Sushant Singh Rajput's Last Movie Dil Bechara Breaks Records<br />അന്തരിച്ച ബോളിവുഡ് നടന്‍ സുശാന്ത് സിങ് രജ്പുത്ത് അവസാനമായി അഭിനയിച്ച ചിത്രമാണ് ദില്‍ ബേച്ചാര. റിലീസിന് പിന്നാലെ റേറ്റിങില്‍ റെക്കോര്‍ഡ് ഇട്ടിരിക്കുകയാണ് ചിത്രം. ഐഎംഡിബി റേറ്റിങില്‍ ഒന്നാം സ്ഥാനത്തെത്തി. റേറ്റിങില്‍ ഒരു ഘട്ടത്തില്‍ 10 ല്‍ 10 ഉം നേടിയെങ്കിലും നിലവില്‍ 9 ആണ് റേറ്റിങ്.